കാഞ്ഞങ്ങാട് കടപ്പുറത്ത് യുവതിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
Jul 29, 2012, 16:54 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് യുവതിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഞായാറാഴ്ച ഉ്ച്ചയ്ക്ക് 2.30 മണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
മെറൂണ്‍ നിറത്തിലുള്ള ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. സാരി ഉണ്ടായിരുന്നില്ല. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാതില്‍ കമ്മല്‍ ധരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

Keywords: Women, Deadbody, Beach, Kanhangad, Kasaragod