സ്ത്രീ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍
May 29, 2013, 17:21 IST
കാഞ്ഞങ്ങാട്: ബളാല്‍ നായര്‍ക്കടവ് കോളനിയിലെ മോതിരയുടെ ഭാര്യ കുമ്പ (55) യെ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഖത്ത് മുറിവേറ്റ പാടുകളുണ്ട്.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കോളനിയില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പനയും വ്യാപകമാണ്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കോളനിയില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പനയും വ്യാപകമാണ്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Balal, Woman, House, Police, Case, Kanhangad, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.