ഗള്‍ഫുകാരന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
Jul 16, 2015, 20:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/07/2015) ഗള്‍ഫുകാരന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കൊളവയലിലെ നബീറിന്റെ ഭാര്യ ഫൗസീനയെ (28) യാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നബീര്‍ ഗള്‍ഫിലാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് ഫൗസീന ആറുമാസക്കാലമായി
ചികില്‍സയിലാണ്. അസുഖം വിട്ടുമാറാത്തതിലുള്ള മനോവിഷമം മൂലം ഫൗസീന ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
രണ്ട് മക്കളുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords : Kanhangad, Suicide, Death, Kasaragod, Kerala, Woman, House, Treatment, Fouseena.