80 വയസുകാരി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
Sep 8, 2015, 10:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/09/2015) 80 വയസുകാരിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂര്‍ കൊടവലത്തെ അമ്പാടിയുടെ ഭാര്യ ജാനകിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് വീടിന്റെ പിറകു വശത്തെ ജനലിന് തുണികെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ മാധവി ജോലിക്കുപോയ സമയത്താണ് സംഭവം. അയല്‍വാസികളാണ് മൃതദേഹം കണ്ടത്.
മറ്റുമക്കള്‍: നാരായണി, കൃഷ്ണന്‍, ശശി, തമ്പായി, പുഷ്പ, പരേതരായ കുഞ്ഞമ്പു, നാരായണി. സഹോദരങ്ങള്‍: രാഘവന്‍, കോരന്‍, തമ്പായി, കുഞ്ഞമ്മ, നാരായണി. മൃതദേഹം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords : Kanhangad, Death, Obituary, Woman, Janaki.