city-gold-ad-for-blogger

ആസിഡ് അകത്ത് ചെന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2014) ആസിഡ് അകത്ത് ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുല്ലൂര്‍ കൊടവലം പടാങ്കോട്ടെ കുഞ്ഞിക്കണ്ണന്‍ - മാധവി ദമ്പതികളുടെ മകള്‍ പി.ടി രാധ (19)യാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് രാധയെ ആസിഡ് അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്തെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


ആസിഡ് അകത്ത് ചെന്ന് യുവതി മരിച്ചു

Also Read: വിവാഹ ബന്ധം മറച്ചുവെച്ച മോഡി തെറ്റ് ചെയ്തുവെന്ന് കോടതി

Keywords:  Kanhangad, Kasaragod, Obituary, Pullur, P.T Radha, Hospital, Treatment. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia