ആദ്യഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു
Aug 3, 2015, 12:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/08/2015) ആദ്യഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചതായി പരാതി. കല്ല്യോട്ടെ ശാന്തയുടെ മകള്‍ ജി. ബിന്ദു (27) വിനാണ് മര്‍ദനമേറ്റത്. ആദ്യ ഭര്‍ത്താവ് രാജന്‍ മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ടോര്‍ച്ച് കൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ബിന്ദു പറയുന്നു.
രാത്രി അമ്മയുടെ സഹോദരി നാരായണിയുടെ വീട്ടില്‍ ടി വി കണ്ട് കൊണ്ടിരിക്കെയായിരുന്നു രാജന്‍ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ആറ് മാസം മുമ്പ് നിയമപ്രകാരം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും തന്നെ രാജന്‍ ശല്യപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി.
Keywords: Kasaragod, Kerala, Kanhangad, Youth, Assault, Attack, husband, Woman assaulted by ex husband, Rossi Romani.
Advertisement: