ക്ഷേമനിധി പുനസ്ഥാപിക്കണം
Feb 29, 2012, 07:20 IST
കാഞ്ഞങ്ങാട്: കേരളത്തിലെ പന്തല്‍ ലൈറ്റ് ആന്റ് സൗണ്ട് രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധി പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പാതയോര പൊതുപരിപാടി നിരോധനം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പുതിയ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ടി.വി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.പി.അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ.മുരളീധരന്‍, ജലാല്‍, പ്രഭാകരന്‍, എന്‍.രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
Keywords: Welfare fund, Kanhangad, Kasaragod