വെല്‍ഡിംഗ് ഷോപ്പുടമ തൂങ്ങി മരിച്ച നിലയില്‍
Mar 1, 2015, 07:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/03/2015) വെല്‍ഡിംഗ് ഷോപ്പുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗര്‍ റയില്‍വേ ഗേറ്റിനു സമീപത്തെ വെല്‍ഡിംഗ് ഷോപ്പുടമ ഗണേശനെ (38) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാസ്‌കരൻ - രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. ധനേഷ് ഏകമകന്‍. സഹോദരങ്ങള്‍: നാഗേഷ്, മഹേഷ്, ശിവാനന്ദന്‍, രവീന്ദ്രന്‍, ഇന്ദിര, മോഹിനി, പരേതയായ ചഞ്ചലാക്ഷി.
Keywords: Shop, Died, Railway Gate, Son, Wife, Obituary, Kanhangad, Kasaragod, Kerala, Hanged.