വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ ആവേശപൂര്‍വം നേതാവിന്റെ പിറന്നാള്‍ ആഘോഷം
Oct 20, 2013, 23:02 IST
നീലേശ്വരം: വി.എസ് അച്യുതാനന്ദന്റെ പിറന്നാളാഘോഷം ഓട്ടോ സ്റ്റാന്‍ഡുകളിലും ഗംഭീരമായി കൊണ്ടാടി. നീലേശ്വരത്തെയും പടന്നക്കാട്ടെയും വി.എസ് ഓട്ടോ സ്റ്റാന്‍ഡുകളില്‍ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയും അലങ്കരിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചുമാണ് അദ്ദേഹത്തിന്റെ 90-ാം പിറന്നാള്‍ കൊണ്ടാടിയത്.
നീലേശ്വരത്ത് രാവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒത്തുചേര്‍ന്ന് ആഘോഷങ്ങള്‍ നടത്തുകയായിരുന്നു. വി.എസിന്റെ ഫ്ലക്‌സ് ബോര്‍ഡിന് പുറമെ ചെഗുവേരയുടെ കൂറ്റന്‍ ബോര്‍ഡും ഇവിടെ ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബന്‍ മുന്‍ പ്രസിഡണ്ട് ഫിഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണയുള്ള നേതാവ് വി.എസ് അച്യുതാനന്ദനാണെന്ന കൊളംബിയന്‍ സര്‍വകലാശാലയുടെ കണ്ടെത്തലും ഫഌക്‌സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വി.എസിന് നിലപാടുകള്‍ മൂലം ഇപ്പോഴും ചെറുപ്പമാണെന്നും കേരള ജനതയുടെ പ്രിയങ്കരനായ നേതാവാണ് അദ്ദേഹമെന്നും ഫഌക്‌സിലുണ്ട്.
Related News:
Keywords : V.S Achuthanandan, Leader, Birthday, Celebration, Auto Driver, Kanhangad, Neeleswaram, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

വി.എസിന് 90-ാം പിറന്നാള്‍

Advertisement: