ചാലിങ്കാലില്‍ വോളി ഫെസ്റ്റ്
Mar 2, 2012, 02:26 IST
കാഞ്ഞങ്ങാട്: ചാലിങ്കാല്‍ ഫ്രണ്ട്‌സ് വോളി ടീമിന്റെ ആഭിമുഖ്യത്തില്‍ സി.കുഞ്ഞികൃഷ്ണന്‍ ട്രോഫി, നിമിഷ ഭാസ്‌കരന്‍ ട്രോഫി എന്നിവക്കുവേണ്ടിയുള്ള അന്തര്‍ജില്ല വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച 4.30 ന് ചാലിങ്കാലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചാലിങ്കാല്‍ ഫ്‌ളഡലൈറ്റ് സ്റ്റേഡിയത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ആദ്യകാല കളിക്കാരെ ചടങ്ങില്‍ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വി.ഭാസ്‌കരന്‍ ചാലിങ്കാല്‍, സി.കെ.രവി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, ഡോ. കെ.പി. നന്ദകുമാര്‍, കെ. സുരേഷ് സംബന്ധിച്ചു.

Keywords: വോളി ഫെസ്റ്റ്, Kanhangad, Press meet, കാഞ്ഞങ്ങാട്