വിവേകാനന്ദ ജയന്തി: ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു
Jan 7, 2013, 15:11 IST
കാഞ്ഞങ്ങാട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗര്‍ ആഘോഷ സമിതി ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷനില്‍ ഉയര്‍ത്തിയിരുന്ന ഫ്ലക്സ് ബോര്‍ഡ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.
Keywords: Swami Vivekanandan, Birthday celebration, Flex board, Destroy, Kanhangad, Kasaragod, Kerala, Malayalam news
നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ല ക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വീണ്ടും ബോര്‍ഡ് സ്ഥാപിച്ചത്. അതും നശിപ്പിക്കപ്പെടുകയായിരുന്നു.
Keywords: Swami Vivekanandan, Birthday celebration, Flex board, Destroy, Kanhangad, Kasaragod, Kerala, Malayalam news