city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആലമ്പാടി ഉസ്താദിന്റെ വസതി സന്ദര്‍ശിച്ചു

ആലമ്പാടി ഉസ്താദിന്റെ വസതി  സന്ദര്‍ശിച്ചു
M.A Kunhabdulla Musliyar 
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നിര്യാതനായ ആലമ്പാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ വസതി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. എ.ഹമീദ് ഹാജി, എം.മൊയ്തു മൗലവി, കെ.ഹംസ മുസ്‌ലിയാര്‍ കൂടെയുണ്ടായിരുന്നു.

Keywords: Kanhangad, House, visit, Obituary, വസതി, സന്ദര്‍ശിച്ചു 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia