കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്
Oct 4, 2013, 18:45 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് അധികൃതര്‍ റെയ്ഡ് നടത്തി. നഗര പരിധിയിലെ മൊബൈല്‍ ടവറുകളുടെ നികുതി പിരിച്ചെടുക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
സി.പി.എം കൗണ്‍സിലര്‍ പ്രദീപന് മരക്കാപ്പ് നേരത്തെ ഇതുസംബന്ധിച്ച് നഗരസഭാ യോഗത്തില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് അധികൃതര്‍ നല്കിയ മറുപടിയെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഒമ്പത് ടവറുകള്‍ക്ക് മാത്രമാണ് ഔദ്യോഗികമായി പ്രവര്‍ത്തന അനുമതി നല്‍കിയത്. 18 ടവറുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
Also Read:
ലാലുവിന് ജയിലില്‍ സുഖവാസം: അഭിഭാഷകന് കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്കി
Keywords: Kanhangad, Vigilance-raid, Mobile tower, Tax, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.