വെള്ളിക്കോത്ത് താഴത്തു വീട്ടില്‍ സി.പി. ദേവി അമ്മ നിര്യാതയായി
Dec 22, 2014, 09:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2014) വെള്ളിക്കോത്ത് താഴത്തു വീട്ടില്‍ പരേതനായ പി. കുഞ്ഞിരാമന്‍ നായരുടെ (അമ്പൂഞ്ഞി നായര്‍) ഭാര്യ സി.പി. ദേവി അമ്മ (84) നിര്യാതയായി.
മക്കള്‍: സി.പി. മോഹനന്‍, തമ്പാന്‍ (ലോട്ടറി സ്റ്റാള്‍, കാഞ്ഞങ്ങാട്), ശ്യാമള, രാജലക്ഷ്മി, പരേതനായ ഉണ്ണിക്കൃഷ്ണന്‍). മരുമക്കള്‍: എന്‍. ഗൗരി, പി. സുമതി, കെ.വി. ബാലാമണി, കെ.വി. രാഘവന്‍ നായര്‍ (പടിക്കാല്‍ ക്ഷേത്രം, വെള്ളിക്കോത്ത്), പരേതനായ പി. വിജയന്‍ നായര്‍.

Keywords : Kanhangad, Obituary, Kerala, Kasaragod, Vellikoth Thazhathu Veetil C.P. Devi Amma passes away.
Advertisement:
Advertisement: