city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിക്കോത്തെ രാമചന്ദ്രന്‍ നായര്‍( നിര്യാതനായി

വെള്ളിക്കോത്തെ രാമചന്ദ്രന്‍ നായര്‍( നിര്യാതനായി
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗായത്രിയിലെ പുറവങ്കര രാമചന്ദ്രന്‍ നായര്‍ (ചന്ദ്രേട്ടന്‍ - 83)  നിര്യാതനായി.

ഭാര്യ: കൊല്ലടത്ത് ഭവാനി അമ്മ. മക്കള്‍: പി.പി. ജഗദീശന്‍ നായര്‍ (കോര്‍പറേഷന്‍ ബാങ്ക്, മംഗലാപുരം), ഗായത്രി (അധ്യാപിക, കൊളത്തൂര്‍ ഹൈസ്‌കൂള്‍), ശ്രീവള്ളി.

മരുമക്കള്‍: രാഘവന്‍ നായര്‍ (സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അതിയാമ്പൂര്‍), ബാലകൃഷ്ണന്‍ (സിവില്‍ സ്റ്റേഷന്‍ കാസര്‍­കോട്), എന്‍.വി. ചന്ദ്രിക. സഹോദരങ്ങള്‍: പി. പത്മിനി അമ്മ (വെള്ളിക്കോത്ത് പുറവങ്കര തറവാട് കാരണവത്തി), പി. അംബുജാക്ഷന്‍ നായര്‍ (മുംബൈ), പി. രാജേന്ദ്രന്‍ നായര്‍ (റിട്ട. അധ്യാപകന്‍), പി പുരുഷോത്തമന്‍ നായര്‍ (റിട്ട. ഡിജിഎം, ബാങ്ക് ഓഫ് ഇന്‍ഡ്യാ), പരേതരായ ജാനകി അമ്മ, ശാരദ അമ്മ.

Keywords: Bellikoth, Obituary, Ramachandran Nair, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia