ഗള്‍ഫുകാരന്റെ ഭാര്യയുടെ കിടപ്പറയില്‍ നിന്നും പിടികൂടിയ വാഹനബ്രോക്കര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം
Feb 28, 2015, 14:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/02/2015) ഗള്‍ഫുകാരന്റെ ഭാര്യയുടെ കിടപ്പറയില്‍ നിന്നും പിടികൂടിയ വാഹനബ്രോക്കര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം. അതിഞ്ഞാല്‍ സ്വദേശിയും കുശാല്‍ നഗറില്‍ താമസക്കാരനുമായ 40 കാരനായ വാഹനബ്രോക്കറെയാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മീനാപ്പീസിലെ ഗള്‍ഫുകാരന്റെ ഭാര്യയുടെ കിടപ്പറയില്‍ നിന്നും വാഹനബ്രോക്കറെ നാട്ടുകാര്‍ പിടികൂടിയത്. വാഹനബ്രോക്കറുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ രണ്ട് മക്കളെയും കൂട്ടി പിണങ്ങി വീട്ടില്‍ കഴിയുകയാണ്. നേരത്തെ കല്ലൂരാവിയില്‍ താമസിച്ചിരുന്ന വാഹനബ്രോക്കര്‍ അടുത്തിടെയാണ് വീടും സ്ഥലവും വിറ്റ് കുശാല്‍ നഗറിലേക്ക് താമസം മാറിയത്.
അതേ സമയം വാഹനബ്രോക്കറുടെ ശല്യം കാരണം നാട്ടുകാര്‍ ഒപ്പു ശേഖരിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നേരത്തെ ഖത്തറില്‍ ബിസിനസ് ചെയ്തിരുന്ന ഇയാള്‍ ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലെത്തി വാഹനബ്രോക്കറായി ജോലി ആരംഭിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kerala, kasaragod, Assault, Attack, Vehicle Broker, Natives, Business, Qatar, Fail, Vehicle Broker assaulted by natives.
Advertisement: