വായനാ വാരം: കുടുംബശ്രീമിഷന്‍ മത്സരവിജയികള്‍
Jun 26, 2012, 13:00 IST
കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ വായനാ വാരാചരണ പരിപാടികള്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പവിത്രി അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹോസ്ദുര്‍ഗ്ഗ് ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുഷ്പ ടീച്ചര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന, കുടുംബശ്രീ ജില്ലാമിഷന്‍ കണ്‍സള്‍ട്ടന്റ് എം.പ്രകാശന്‍, ഗായത്രി എന്നിവര്‍ പ്രസംഗിച്ചു. ബാലസഭാ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ നിര്‍മ്മല്‍ കാടകം, പപ്പന്‍ ബ്ലാത്തൂര്‍, വി.അനീഷ് എന്നിവര്‍ മത്സരങ്ങള്‍ നയിച്ചു.
മലയാളം ഉപന്യാസ രചനാ മത്സരത്തില്‍ ആലീസ് ജോര്‍ജ്ജ്, രാഗിണി.എം, സിന്ധു.ആര്‍.നായക് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും, കന്നട ഉപന്യാസ രചനാ മത്സരത്തില്‍ ശാലിനി.കെ, ചിത്രാവതി.കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
വാര്‍ത്താ വായനാ മത്സരത്തില്‍ ഫസലുല്‍ ആബിദാ ബീവി, അഖില.എം, ജ്യോതിസ് ജോണ്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥനത്തിനും ക്വിസ് മത്സരത്തില്‍ കെ.ശ്രീരാജ്, എം.ആര്‍.ആതിര, കെ.ശ്രീനാഥ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും അഭിരാം മോഹന്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹനായി.
മലയാളം പുസ്തക ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരത്തില്‍ ജി.എ.അനന്തകൃഷ്ണന്‍, അനിത് ടോമി, പി.വിഷ്ണുപ്രിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും, കന്നടയില്‍ വികാസ.് ആര്‍. റൈ, എ.സന്ദേശ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹോസ്ദുര്‍ഗ്ഗ് ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുഷ്പ ടീച്ചര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന, കുടുംബശ്രീ ജില്ലാമിഷന്‍ കണ്‍സള്‍ട്ടന്റ് എം.പ്രകാശന്‍, ഗായത്രി എന്നിവര്‍ പ്രസംഗിച്ചു. ബാലസഭാ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ നിര്‍മ്മല്‍ കാടകം, പപ്പന്‍ ബ്ലാത്തൂര്‍, വി.അനീഷ് എന്നിവര്‍ മത്സരങ്ങള്‍ നയിച്ചു.
മലയാളം ഉപന്യാസ രചനാ മത്സരത്തില്‍ ആലീസ് ജോര്‍ജ്ജ്, രാഗിണി.എം, സിന്ധു.ആര്‍.നായക് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും, കന്നട ഉപന്യാസ രചനാ മത്സരത്തില്‍ ശാലിനി.കെ, ചിത്രാവതി.കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
മലയാളം പുസ്തക ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരത്തില്‍ ജി.എ.അനന്തകൃഷ്ണന്‍, അനിത് ടോമി, പി.വിഷ്ണുപ്രിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും, കന്നടയില്‍ വികാസ.് ആര്‍. റൈ, എ.സന്ദേശ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
Keywords: Kanhangad, Kudumbasree, Winners, Vaayana vaaram