വട്ടക്കുന്നേല്‍ തോമസ് നിര്യാതനായി
Nov 18, 2014, 08:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2014) ആദ്യകാല കുടിയേറ്റ കര്ഷകന് ചിറ്റാരിക്കല്‍ മണ്ഡപത്തെ വട്ടക്കുന്നേല്‍ തോമസ് (തൊമ്മച്ചന്-77) നിര്യാതനായി. ഭാര്യ: റോസമ്മ. ചിറ്റാരിക്കാല്‍ അടിച്ചിലാംമാക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ഡെയ്സി (അധ്യാപിക), ഡെന്നി തോമസ് (ഡയറക്ടര്‍, സാന്ത മോണിക്ക എറണാകുളം), ജയ്സി (യു.എ.ഇ. എക്സ്ചേഞ്ച് ദുബൈ), ജിന്‍സി (പടുപ്പ്), ലിന്‍സി (കടുമേനി). മരുമക്കള്‍: ജോസ് (അധ്യാപകന് കല്ല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), റെനി ഡെന്നി (സീനിയര്‍ റിസര്‍ച്ച് സ്കോളര്‍ കുസാറ്റ്), ബിജോയ് മണ്ണംപ്ലാക്കല്‍ (ദുബൈ), അജീസ് പറയിടം (പടുപ്പ്), ആന്റണി (പുതുപ്പറമ്പില്‍ കടുമേനി).
സംസ്ക്കാരം ബുധനാഴ്ച രാവിലെ 10.30ന് മണ്ഡപം സെന്റ് ജോസഫ്സ് ദേവാലയം സെമിത്തേരയില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നവാസ് ഷെരീഫിന് ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ട
Keywords: Kasaragod, Kanhangad, Kerala, died, Obituary, farmer, School Teacher, Vattakkunnel Thomas passes away.
Advertisement: