പുസ്തക ചര്‍ച നടത്തി
Dec 15, 2013, 15:53 IST
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ രവീന്ദ്രന്‍ പാടിയുടെ കവിതാ സമാഹാരം 'വാക്കുല'യെക്കുറിച്ച് ചര്‍ച സംഘടിപ്പിച്ചു. കവയത്രി സീതാദേവി കരിയാട്ട് വിഷയം അവതരിപ്പിച്ചു.
അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകളാലും വരികളാലും സമ്പന്നമാണ് വാക്കുലയിലെ കവിതകളെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യജീവിതത്തിന്റെ നിസഹായവസ്ഥയും അര്‍ത്ഥരാഹിത്യവും ആവിഷ്‌കരിക്കുമ്പോള്‍ തന്നെ ജീവിതത്തെ ഏറെ പ്രതീക്ഷയോടെ കാണുന്ന കവിതകളാണ് രവീന്ദ്രന്‍ പാടിയുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.വി.കുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ഗോപിനാഥന്‍, കവയത്രി സിപി ശുഭ, ഗീതു റൈം, അതീഖ് റഹ്മാന്‍ ബേവിഞ്ച, പീറ്റര്‍ സിറിയക്ക്, ഇ.വി അശോകന്‍, ടി.കെ പ്രഭാകരന്‍, പപ്പന്‍ കുട്ടമത്ത്, എച്ച്.കെ ഉത്തംചന്ദ്, വി.നാരായണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു. രവീന്ദ്രന്‍ പാടി രചനാനുഭവങ്ങള്‍ പങ്കുവെച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകളാലും വരികളാലും സമ്പന്നമാണ് വാക്കുലയിലെ കവിതകളെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യജീവിതത്തിന്റെ നിസഹായവസ്ഥയും അര്‍ത്ഥരാഹിത്യവും ആവിഷ്‌കരിക്കുമ്പോള്‍ തന്നെ ജീവിതത്തെ ഏറെ പ്രതീക്ഷയോടെ കാണുന്ന കവിതകളാണ് രവീന്ദ്രന്‍ പാടിയുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.വി.കുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ഗോപിനാഥന്‍, കവയത്രി സിപി ശുഭ, ഗീതു റൈം, അതീഖ് റഹ്മാന്‍ ബേവിഞ്ച, പീറ്റര്‍ സിറിയക്ക്, ഇ.വി അശോകന്‍, ടി.കെ പ്രഭാകരന്‍, പപ്പന്‍ കുട്ടമത്ത്, എച്ച്.കെ ഉത്തംചന്ദ്, വി.നാരായണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു. രവീന്ദ്രന്‍ പാടി രചനാനുഭവങ്ങള്‍ പങ്കുവെച്ചു.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752