city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ സമാധാനം കാത്തുസൂക്ഷിക്കണം: മെട്രോ മുഹമ്മദ് ഹാജി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/05/2015) ഉദുമയിലും പരിസരങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ആശങ്ക സൃഷ്ടിക്കുകയാണെന്നും ഈ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി അഭിപ്രായപ്പെട്ടു.

ഉദുമയില്‍ സമാധാനം കാത്തുസൂക്ഷിക്കണം: മെട്രോ മുഹമ്മദ് ഹാജിസമാധാനത്തിനു വേണ്ടി എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പാക്യാര ബദര്‍ ജമാഅത്ത് പ്രസിഡണ്ട് പി.എ മഹ്മൂദ് ഹാജി ആവശ്യപ്പെട്ടു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kasaragod, Kerala, Udma, Police, Murder, Metro Muhammed Haji, Shahul Hameed. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia