city-gold-ad-for-blogger

കെ. പി. കുഞ്ഞിക്കണ്ണന്‍ പാലക്കാട്ട് പ്രവര്‍ത്തിക്കും

കാഞ്ഞങ്ങാട്: കെ. പി. സി.സി. ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന് പാലക്കാട്ട് യു. ഡി. എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല നല്‍കി. സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്ര കുമാറാണ് ഇവിടെ മത്‌സരിക്കുന്നത്.

കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരനാണ് കുഞ്ഞിക്കണ്ണന് ചുമതല നല്‍കിയത്. കുഞ്ഞിക്കണ്ണന്‍ പാലക്കാട്ടെത്തി പ്രവര്‍ത്തനം തുടങ്ങി.

കെ. പി. കുഞ്ഞിക്കണ്ണന്‍ പാലക്കാട്ട് പ്രവര്‍ത്തിക്കും ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kanhangad, KPCC, kasaragod, Kerala, Election-2014, KP Kunhikkannan, UDF election duty: KP Kunhikkanan in Palakkad 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia