നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണം: യു.ഡി.എഫ്
Jun 24, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2015) നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ പണി ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.യു.ഡി.എഫ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ജൂലൈ പത്തിനകം പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മിറ്റികളും 30നകം വാര്‍ഡ്തല കണ്‍വെന്‍ഷനുകള്‍ നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സജ്ജരവാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ,സി.കെ ശ്രീധരന്‍,എ.അബ്ദുല്‍ റഹ്മാന്‍,കല്ലട്ര മാഹിന്‍,കെ നീലകണ്ഠന്‍, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, പി.എ. അഷ്‌റഫലി, പി.വി. മൈക്കിള്‍, സൈമണ്‍, ബി. സുകുമാരന്‍, വിജയകുമാര്‍. കെ, മഞ്ചുനാഥ ആള്‍വ, വിജയന്‍ കെ, മൈക്കിള്‍ പൂവത്താണി, പി. കോരന്‍, പി.സി രാജേന്ദ്രന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, കരിച്ചേരി നാരായണ്‍ മാസ്റ്റര്‍, മധു മണിയാട്ട്, സി. മുഹമ്മദ്കുഞ്ഞി, ബാലകൃഷ്ണവോര്‍കുട്‌ലു, ഹരീഷ് നമ്പ്യാര്‍, വി.കെ.പി. ഹമീദലി ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Nileshwaram, Bridge, UDF, Meeting, Nileshwaram, Pallikkera.
Advertisement: