യു.ഡി.എഫ്. പോലീസ് (47 ല്‍ 46)
Sep 19, 2012, 20:39 IST
കാഞ്ഞങ്ങാട്: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വം യുഡിഎഫ് പക്ഷം തൂത്തുവാരി. ആകെ 47 സീറ്റില്‍ 46 സീറ്റുകളും യുഡിഎഫ് പക്ഷം കരസ്ഥമാക്കി. നിലവിലുള്ള ജില്ലാ സെക്രട്ടറിയായ എസ്‌ഐ ശ്രീകുമാര്‍ തോല്‍വി നേരിട്ടവരില്‍ പ്രമുഖനാണ്. കുമ്പള സിഐ ടി പി രഞ്ജിത്ത്, ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സിഐ ഡോ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജയിച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു. എല്‍ഡിഎഫ് പക്ഷത്തിന് ഒരു സീറ്റുമാത്രമെ നേടാനായുള്ളൂ. കുമ്പളയില്‍ തുല്യ വോട്ട് ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പക്ഷത്തുള്ള ഗ്രേഡ് എസ്‌ഐ സതീശന്‍ ജില്ലാ കമ്മിറ്റിയിലെത്തി.
തിരഞ്ഞെടുക്കപ്പെട്ടവര്‍ കുമ്പള സര്‍ക്കിള്‍: ടി.പി.രഞ്ജിത്ത് സി.ഐ.കുമ്പള, നാരായണന്‍ എസ്.ഐ. കുമ്പള, സതീശന്‍ കെ.കെ. ജി.എ.എസ്, കുമ്പള. കാസര്‍കോട് സര്‍ക്കിള്‍: പി.വിജയന്‍ എസ്.ഐ കാസര്‍കോട്, നാരായണന്‍ കെ. കാസര്‍കോട്, ശ്രീധരന്‍ ബദിയഡുക്ക, ബാലകൃഷ്ണന്‍ എ.എസ്.ഐ. ബദിയഡുക്ക, ശശികുമാര്‍ പി.എ. എസ്.ഐ. ട്രാഫിക്, രത്‌നാകരന്‍ എസ്.ഐ. വിദ്യാനഗര്‍, കൃഷ്ണന്‍ കെ.വി. വിദ്യാനഗര്‍. ആദൂര്‍ സര്‍ക്കിള്‍: ദാമോദരന്‍ എസ്.ഐ ആദൂര്‍, ലക്ഷ്മണന്‍ എസ്.ഐ ബേഡകം. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍: കെ.വി.വേണുഗോപാല്‍ ഐ.പി. എച്ച്.എസ്.ഡി, മൈക്കിള്‍ എസ്.ഐ. ഹോസ്ദുര്‍ഗ്, രവീന്ദ്രന്‍ എ.എസ്.ഐ, ഹോസ്ദുര്‍ഗ്, ഉത്തംദാസ് എസ്.ഐ. ബേക്കല്‍, പി.സുബാഷ് എസ്.ഐ, അമ്പലത്തറ. രവീന്ദ്രന്‍ പി. എസ്.ഐ. ഹോസ്ദുര്‍ഗ്, രവീന്ദ്രന്‍ ഇ.കെ. എസ്.ഐ. അമ്പലത്തറ. വെള്ളരിക്കുണ്ട് സര്‍ക്കിള്‍: രാജീവന്‍ വി.വി. എസ്.ഐ. വെള്ളരിക്കുണ്ട്, വിജയന്‍ എസ്.ഐ. ചിറ്റാരിക്കാല്‍, കൃഷ്ണന്‍ എസ്.ഐ. രാജപുരം, രാജീവ്കുമാര്‍ എ.എസ്.ഐ. വെള്ളരിക്കുണ്ട്, ബന്നി തോമസ് എ.എസ്.ഐ. ചിറ്റാരിക്കാല്‍. നീലേശ്വരം സര്‍ക്കിള്‍: സുമേഷ് ടി.ഇ. എസ്.ഐ. ചീമേനി. മോഹനന്‍ എ.എസ്.ഐ. ചീമേനി, രവീന്ദ്രന്‍ ഇ.എസ്.ഐ. ചീമേനി, സുരേന്ദ്രന്‍ എ.എസ്.ഐ. ചന്തേര. സ്‌പെഷല്‍ യൂണിറ്റ്: സുകുമാരന്‍ എസ്.ഐ. റെയില്‍വേ, പദ്മനാഭന്‍ എ.എസ്.ഐ. റെയില്‍വേ, വേണുഗോപാലന്‍ എ.എസ്.ഐ. ഡി.സി.ആര്‍.ബി, പദ്മനാഭന്‍ എ.എസ്.ഐ. ഡി.സി.ആര്‍.ബി, രാജന്‍ പി.വി. എസ്.ഐ. എസ്.ബി., ശശിധരന്‍ എ.എസ്.ഐ. എസ്.ബി., എ.ആര്‍.ക്യാമ്പ്: പി.വി.ഗംഗാധരന്‍ ആര്‍.എസ്.ഐ., സി.കെ.വിശ്വനാഥന്‍ ആര്‍.എസ്.ഐ., പ്രഭാകരന്‍ എ.എസ്.ഐ. ഡി.വി.ആര്‍. എസ്.എസ്.ബി. ഡോ.ബാലകൃഷ്ണന്‍ ഐ.പി, കെ.രാജറാം എസ്.ഐ, കെ.വി.ശ്രീധരന്‍ എസ്.ഐ., എം.ഡി.ദേവസ്യ എസ്.ഐ. വിജിലന്‍സ്: രാംദാസ് എ.എസ്.ഐ. വിജിലന്‍സ്, സാമുവല്‍ എ.എസ്.ഐ. സി.ബി.സി.ഐ.ഡി., ജയിംസ് കുട്ടി എസ്.ഐ., സി.ബി.സി.ഐ.ഡി., ദിനേശന്‍ എസ്.ഐ. വിദ്യാനഗര്‍, വിശ്വനാഥന്‍ എസ്.ഐ. കോസ്റ്റല്‍, രമേശന്‍ എ.എസ്.ഐ. കോസ്റ്റല്‍.

Keywords: Police Association, Election, UDF, Won, Kanhangad, Kasaragod