15 കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടില്‍ തെളിവെടുപ്പ്; രണ്ട് പ്രതികള്‍ കുടുങ്ങി
Nov 26, 2012, 19:57 IST
Vinayakam |
Aneesh Kumar |
തമിഴ്‌നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ അന്വേഷണ ഉദ്യോഗസ്ഥനായ സി. ഐ. കെ. വി. വേണുഗോപാല്‍ ആദ്യം പിടികൂടിയത് എറണാകുളം മുളന്തുരുത്തി സ്വദേശിയായ അനീഷ് കുമാറിനെയാണ്. ഒരു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് നിന്നും ബദിയഡുക്ക സ്വദേശിനിയായ 17 കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അനീഷ് കുമാറിനെ എറണാകുളത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
Noushad |
നൗഷാദിനെ ഈ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം പോലീസ് ബേക്കലിലെ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തഞ്ചാവൂരിലെ വിനായകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് പ്രതികളെയും നാട്ടിലെത്തിച്ച് പോലീസ് കോടതിയില്‍ ഹാജരാക്കി. നൗഷാദിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ഈ കേസിലെ മറ്റ് പ്രതികളായ അജിയും ധനേഷും റിമാന്‍ഡില്‍ തന്നെയാണ്.
Keywords: Girl, Molestation, Case, Tamilnadu, Police, Enquiry, Two, Arrest, Kanhangad, Kasaragod, Kerala, Malayalam news