പൊതുസ്ഥലത്ത് മദ്യപിച്ച രണ്ടുപേര്‍ പിടിയില്‍
Mar 1, 2012, 15:30 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ മയ്യിച്ചയിലെ വി.വി.വിജയന്‍ (42), കാഞ്ഞ ങ്ങാട് കുശാല്‍നഗറിലെ പി.ജ ലീല്‍ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധാനാഴ്ച വൈകുന്നേരം പുതിയ കോട്ടയിലെ ബീവറേജ് മദ്യശാലയ്ക്ക് സമീപം പരസ്യമായി മദ്യപിക്കുമ്പോഴാണ് ഇരുവരും പോലീസ് പിടിയിലായത്.
Keywords: kasaragod, Kanhangad, Liquor, arrest,