നീലേശ്വരം തൈക്കടപ്പുറത്തെ ടി.വി. കോരന്‍ നിര്യാതനായി
Sep 20, 2015, 07:30 IST
നീലേശ്വരം: (www.kasargodvartha.com 20/09/2015) തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ എഎല്‍പി സ്‌കൂളിനു സമീപം കൗസ്തുഭത്തിലെ ടി.വി. കോരന്‍ (80) നിര്യാതനായി. വിമോചന സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, നെല്ലിക്കാല്‍ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം എന്നിവയുടെ മുന്‍ വൈസ് പ്രസിഡണ്ടും കോട്ടപ്പുറം വൈകുണ്ട ക്ഷേത്രം മുന്‍ പ്രസിഡണ്ടുമാണ്.
ഭാര്യ: പരേതയായ കല്യാണി. മകന്‍: കെ.വി. നരേന്ദ്രന്‍ (ഡയറക്ടര്‍, നീലേശ്വരം ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി). മരുമകള്‍: ടി. രേഖ (മരക്കാപ്പ് കടപ്പുറം). സഹോദരങ്ങള്‍: ചിരുത, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍, ചപ്പില, ലക്ഷ്മി, അമ്പാടി, ജാനകി.
Keywords : Nileshwaram, Obituary, Kanhangad, Kerala, Thaikadappuram, TV Koran.