വിദ്യാര്‍ത്ഥികള്‍ക്കായി ട്യൂണ്‍ യുവര്‍സെല്‍ഫ് സംഘടിപ്പിച്ചു
May 26, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) കാന്‍ഫെഡ് സോഷ്യല്‍ ഫോറം എസ്.എസ്.എല്‍.സി, പ്ലസ്ടു കുട്ടികള്‍ക്കായി സംഘടിപ്പിച്ച ട്യൂണ്‍ യുവര്‍സെല്‍ഫ് പ്രോഗ്രാം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
നെക്രാജെ ബാങ്ക് പ്രസിഡണ്ട് പി.ഡി.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്കുള്ള ഉപഹാര സമര്‍പണം സി.വി. കൃഷ്ണന്‍ നിര്‍വഹിച്ചു.
കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷണന്‍ വോര്‍കുട്‌ലു, കരിവെള്ളൂര്‍ വിജയന്‍, സി.എച്ച് സുബൈദ, കെ.ആര്‍ ജയചന്ദ്രന്‍, ബഷീര്‍ പൈക്ക എന്നിവര്‍ സംസാരിച്ചു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ സുനില്‍കുമാര്‍ എം.എന്‍ ക്ലാസ് നയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : SSLC, Plus-two, Students, Education, Class, Kasaragod, Kanhangad, Kookanam-Rahman, Canfed Social Forum.