പ്രീ പ്രൈമറി ടി.ടി.സി കൂടിക്കാഴ്ച 12ന്
Jun 8, 2015, 07:00 IST
നീലേശ്വരം: (www.kasargodvartha.com 08/06/2015) കേരള എജുക്കേഷന്‍ കൗണ്‍സില്‍ പാന്‍ടെക്കില്‍ നടത്തുന്ന പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച 12 ന് പാന്‍ടെക്ക് പി.പി.ടി.ടി.സി സെന്ററില്‍ നടക്കും.
അപേക്ഷിച്ചവരും, അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവരും 12 ന് 10.30 ന് പാന്‍ടെക്ക് ഓഫീസില്‍ എത്തിച്ചേരണം.
അപേക്ഷിച്ചവരും, അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവരും 12 ന് 10.30 ന് പാന്‍ടെക്ക് ഓഫീസില്‍ എത്തിച്ചേരണം.
Keywords : Interview, Nileshwaram, Kanhangad, Job, Pre Primary TTC.