ട്രെയിനില്‍ സിഗിരറ്റ് കടത്തിയ പ്രതിക്ക് 72,000 രൂപ പിഴ
Jan 2, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2015) ട്രെയിനില്‍ സിഗിരറ്റ് കടത്തുന്നതിനിടെ പിടിയിലായ പ്രതിക്ക് 72,000 പിഴയിട്ടു. മലപ്പുറം തിരൂര്‍ സ്വദേശി അഷ്റഫിനാണ് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് മംഗളൂരുവില്‍ നിന്നും മലബാര്‍ എക്സ്പ്രസില്‍ കടത്തുകയായിരുന്ന 1,20,000 രൂപ വിലമതിക്കുന്ന 48 ബണ്ടല്‍ സിഗരറ്റുമായാണ് അഷ്റഫ് പിടിയിലായത്. കാസര്‍കോട് റെയില്‍വെ എസ്.ഐ കെ. സുകുമാരനും സംഘവുമാണ് ഇയാളെ പിടികൂടിയത്.

Keywords : Kanhangad, Kasaragod, Kerala, Train, Fine, Ashraf.