വൃദ്ധന്‍ തീവണ്ടി തട്ടി മരിച്ചു
Dec 17, 2011, 01:30 IST
കാഞ്ഞങ്ങാട്: വൃദ്ധനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ജോയിയാണ് (60) വെള്ളിയാഴ്ച വൈകുന്നേരം തീവണ്ടി തട്ടി മരിച്ചത്. പടന്നക്കാട് ലക്ഷം വീട് കോളനിക്കടുത്ത് റെയില്‍പ്പാളത്തിന് കുറുകെ നടന്നുപോവുകയായിരുന്ന ജോയിയെ തീവണ്ടി തട്ടുകയായിരുന്നു. ജോയി തല്‍ക്ഷണം തന്നെ സംഭവസ്ഥലത്ത് മരണപ്പെട്ടു.
Keywords: Kanhangad, Obituary, തീവണ്ടി, വൃദ്ധന്‍