ട്രെയിനിനും പാളത്തിനും ഇടയില്‍ കുടുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Nov 4, 2014, 12:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2014) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍ കുടുങ്ങി മരിച്ചയാളെ തിരിച്ചറിയാനായില്ല. 60 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടിക്കുളത്ത് നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്ത ടിക്കറ്റും 110 രൂപയുമാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കോട്ടിക്കുളത്ത് നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്ത ടിക്കറ്റും 110 രൂപയുമാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
Related News:
ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ ഗൃഹനാഥന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് മരിച്ചു
Keywords : Kanhangad, Kasaragod, Death, Dead body, Train, Railway Station, Train accident deceased did not identify.