city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി-മാവുങ്കാല്‍ റോഡില്‍ ഗതാഗത നിയന്ത്രണം


കോട്ടച്ചേരി-മാവുങ്കാല്‍ റോഡില്‍ ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട്: മെക്കാഡം ടാറിംങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 5 ന് തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ മാവുങ്കാല്‍ വരെയുള്ള പ്രധാന റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേ ശീയപാത വിഭാഗം അസിസ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് നിയന്തണമേര്‍പ്പെടുത്തുന്നത്.

Keywords: Road Tarring, Mavungal, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia