ചട്ടം ലംഘിച്ചു കെട്ടിട നിര്‍മാണം; തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ടൗണ്‍ പ്ലാനിംഗ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
Sep 16, 2015, 16:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16/09/2015) ഗ്രാമ പഞ്ചായത്തിലെ ചില കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ചട്ടം ലംഘിച്ചതായുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ എല്‍.എസ്.ജി.ഡി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരില്‍ പരിശോധനയ്‌ക്കെത്തി. അസി. ഓഫീസര്‍മാരായ വി.എ ഗോപി, എം. നിധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ തൃക്കരിപ്പൂരില്‍ എത്തിയത്.
ഒളവറയിലെ റിട്ട. അധ്യാപകന്‍ എന്‍. രവീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പരിശോധന.
ഒളവറയിലെ റിട്ട. അധ്യാപകന്‍ എന്‍. രവീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പരിശോധന.
Keywords : Trikaripur, Kanhangad, Kasaragod, Kerala, Panchayath, Building, Town Planning Vigilance.