ലീലാകുമാരിയമ്മയുടെ വീടിനുമുന്നില്‍ കള്ളുഷാപ്പ്;എക്‌സൈസ് വകുപ്പ് അന്വേഷണം തുടങ്ങി
Nov 15, 2011, 12:03 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായിക ലീലാകുമാരിയമ്മയുടെ വീടിനുമുന്നില്‍ കള്ളുഷാപ്പിന് അനുമതി നല്‍കിയ സംഭവത്തെക്കുറിച്ച് എക്‌സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. കള്ളുഷാപ്പിനെതിരെ ലീലാകുമാരിയമ്മ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
Keywords: Kanhangad, Toddy, Investigation, Leela Kumari Amma, House,