തൃക്കരിപ്പൂര്‍ വടക്കെ കൊവ്വലിലെ ടി.എം.സി കുഞ്ഞബ്ദുല്‍ ഖാദര്‍ നിര്യാതനായി
Sep 27, 2015, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/09/2015) പരേതനായ കോളേത്ത് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ വടക്കെ കൊവ്വലിലെ ടി.എം.സി കുഞ്ഞബ്ദുല്‍ ഖാദര്‍ (54) നിര്യാതനായി. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ ആയിരുന്നു.
ഭാര്യ: എം. സാജിദ. മകള്‍: ഹസീന പര്‍വീന്‍. മരുമകന്‍: നങ്ങാരത്ത് മുസ്തഫ (ദുബൈ). മാതാവ്: ടി.എം.സി സൈനബ. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ (റിട്ട. കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍), മുഹമ്മദ് (അധ്യാപകന്‍, പൂക്കോയ തങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൈക്കോട്ടുകടവ്), കുഞ്ഞാമിന, യൂസഫ് (കുവൈത്ത്), ഇബ്രാഹിം (ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പടന്ന).

Keywords : Trikaripur, Obituary, Kanhangad, Kerala, TMC Abdul Kader.