city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പളളിക്കര പൂച്ചക്കാട്ടെ ടി.കെ ഖദീജ നിര്യാതയായി

പളളിക്കര: (www.kasargodvartha.com 25.06.2014) പളളിക്കര പൂച്ചക്കാട്ടെ ഖദീജ. ടി.കെ (54) നിര്യാതയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കപ്പണ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്.

പരേതരായ ടി.കെ. മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകളാണ്.
മക്കള്‍: മുംതാസ്, നസീമ, ജുബൈരിയ, റഹ്മത്ത്. മരുമക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ് കെ.പി, ഇബ്രാഹിം, സിയാദ്. സഹോദരങ്ങള്‍: റുഖിയാബി, സുഹ്‌റാബി, മൂസ ടി.കെ (ഉദുമ സര്‍വീസ് സഹകരണ ബാങ്ക്), പരേതരായ ബീഫാത്വിമ, യൂസഫ്, ആമു.

ഖബറടക്കം: ബുധനാഴ്ച രാവിലെ 11 മണിക്ക് പൂച്ചക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പളളിക്കര പൂച്ചക്കാട്ടെ ടി.കെ ഖദീജ നിര്യാതയായി

Keywords : Pallikara, Obituary, Kanhangad, Kerala, Kasaragod, Khadeeja, Block Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia