6 വയസുകാരനെ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ചു
Dec 1, 2014, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2014) ആറു വയസുകാരനെ ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ചെമ്പങ്ങാനത്താണ് അപകടം.
മണ്ണ് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കെട്ടിയാടിയ തെയ്യം കാണാന്‍ വന്നതായിരുന്നു കുട്ടി. പരിക്കേറ്റ കുട്ടയെ നാട്ടുകാര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോയി.
ഡ്രൈവറെയും ലോറിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Child, Tipper lorry, Accident, Injured, Hospital, Police, Custody, Driver, Tipper lorry hits 6 year old boy.
Advertisement: