തൃക്കരിപ്പൂര്‍ നടക്കാവില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
Oct 6, 2014, 17:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.10.2014) പുലിയിറങ്ങിയതായുള്ള അഭ്യൂഹം തൃക്കരിപ്പൂര്‍ നടക്കാവ് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി. നടക്കാവ് മൈത്താനിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തി. നടക്കാവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ടി.വി കുഞ്ഞികൃഷ്ണന്റെ വീട്ടുമുറ്റത്താണ് കാല്‍പ്പാട് കണ്ടെത്തിയത്.
ഇതോടെ നാട്ടുകാര്‍ ഭീതിയില്‍ കഴിയുന്നതിനിടെ വീണ്ടും വന്യമൃഗത്തിന്റേതാണെന്ന് സംശയിക്കുന്ന മറ്റൊരു കാല്‍പ്പാട് കണ്ടെത്തി. ഇത് കാട്ടുപൂച്ചയുടേതാണെന്നു നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Trikaripur, Kerala, Natives, Nadakkav.
Advertisement:
![]() |
| പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് |
Keywords : Kanhangad, Trikaripur, Kerala, Natives, Nadakkav.
Advertisement:







