മദ്യലഹരിയില്‍ വാഹനമോടിച്ച മൂന്നുപേര്‍ അറസ്റ്റില്‍
Jun 5, 2012, 15:00 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ബൈക്കുകളോടിച്ച മൂന്നുപേരെ പോലീസ് പിടികൂടി. കല്ലുരാവി കണ്ടത്തില്‍ കെ കെ മുഹമ്മദലി (23), ആലയിലെ ബിജു (25), ആവിക്കരയിലെ കാര്‍ത്തികേയന്‍, പെര്‍ള മധുരക്കാട്ടെ പി രമേശന്‍ (45) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: kasaragod, Kanhangad, Liquor-drinking, Arrest