കല്ലുരാവിയിലെ താളിക്കുണ്ടില്‍ മുഹമ്മദ് നിര്യാതനായി
Feb 25, 2013, 15:45 IST
കല്ലുരാവി: താളിക്കുണ്ടില്‍ മുഹമ്മദ്(50) നിര്യാതനായി. കല്ലുരാവിയിലെ അബൂബക്കര്‍-ദൈനബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫബീന, ഫാസില, ഫര്‍ഹാന, ഫായിമ, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ആദി. സഹോദരങ്ങള്‍: മറിയം, റുഖിയ, അബ്ദുല്‍ ഖാദര്‍, കുഞ്ഞി മൊയ്തു. മംഗലാപുരം ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കല്ലുരാവിയില്‍ ഫാന്‍സി കട നടത്തി വരികയായിരുന്നു.
Keywords: Obituary, Mohammed, Kalluravi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.