കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ സ്‌കൂട്ടറില്‍ ടെമ്പോ ലോറിയിടിച്ച് യുവാവ് മരിച്ചു; സഹോദരന് പരിക്ക്
May 13, 2015, 11:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/05/2015) അതിഞ്ഞാല്‍ കോയ പള്ളിക്ക് സമീപം സ്‌കൂട്ടറില്‍ ടെമ്പോ ലോറിയിടിച്ച് യുവാവ് മരിച്ചു. സഹോദരന് പരിക്കേറ്റു. അതിഞ്ഞാലിലെ അബ്ദുര്‍ റഹ് മാന്‍ - മറിയുമ്മ ദമ്പതികളുടെ മകന്‍ ടി.എ. ഹാരിസ് (35) ആണ് മരിച്ചത്. സഹോദരന്‍ ഇബ്രാഹിമിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകം. ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് നിന്നും അതിഞ്ഞാലിലെ വീട്ടിലേക്ക് സഹോദരനോടൊപ്പം പോകുമ്പോഴാണ് ടോമ്പോ ലോറിയിടിച്ചത്.
ഭാര്യ: റംസീന. മൂന്ന് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങള്‍: ഇബ്രാഹിം, ഷബാബ് (ദുബൈ), ജുനൈദ്, നസീമ (അജാനൂര്‍ പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്ക്). ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റിനായി മംഗലാപുരത്തേക്ക് പോയി.

Keywords : Tempo accident, Scooter Accident, Injured, Brother, Kanhangad, Obituary, Tempo hits scooter: Youngster dies.
Advertisement:
Advertisement: