city-gold-ad-for-blogger
Aster MIMS 10/10/2023

ടെമ്പോ ഡ്രൈവറെ കടല്‍ക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ടെമ്പോ ഓട്ടോ ഡ്രൈവര്‍ കെ.പി. വിശ്വംബരനെ (ശങ്കരന്‍- 44) തൈക്കടപ്പുറം കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച മുതല്‍ വിശ്വംഭരനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്വംബരന്‍ ആകെ തകര്‍ന്നിരുന്നുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് നിഗമനം.

ഒഴിഞ്ഞവളപ്പിലെ എന്‍. എച്ച്. അമ്പാടിയുടെയും കെ.പി. കാര്‍ത്ത്യായനിയുടേയും മകളാണ്. ഭാര്യ: രജനി. മക്കള്‍: മേഘ, മെഹ്‌ന. സഹോദരങ്ങള്‍: വിജയന്‍, വിനോദ്, അനില്‍, സുനില്‍, ഷീബ. എസ്.ഐ മധുസൂദനന്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ടെമ്പോ ഡ്രൈവറെ കടല്‍ക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Also Read: 
സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് 'നിര്‍ഭയ കേരളം സുരക്ഷിത കേരളം': പദ്ധതി ഉദ്ഘാടനം ശനിയാഴ്ച

Keywords:  Kanhangad, Padannakad, Missing, Suicide, Deadbody, Police, Obituary, Kerala, House, Kasaragod, Kerala, Project,  Indira Awas, Indira Awas Project,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL