city-gold-ad-for-blogger

കല്ലളി പള്ളിയത്ത്, പനയംതട്ട തറവാടുകളില്‍ പ്രതിഷ്ഠാദിനം 4 ന്

(www.kasargodvartha.com 02/04/2015) 

കല്ലളി പള്ളിയത്ത് തറവാട്

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ കല്ലളി പള്ളിയത്ത് തറവാട് പ്രതിഷ്ഠാദിനം നാലിന് ശനിയാഴ്ച ആഘോഷിക്കും. രാവിലെ 10 മുതല്‍ ഗണപതിഹോമം, അരിത്രാവല്‍ ചടങ്ങുകള്‍ക്ക് താമരശേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികനാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

പനയംതട്ട തറവാട്

കല്ലളി പള്ളിയത്ത്, പനയംതട്ട തറവാടുകളില്‍ പ്രതിഷ്ഠാദിനം 4 ന്കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് പ്രതിഷ്ഠാദിനവും വാര്‍ഷിക പൊതുയോഗവും നാലിനു ശനിയാഴ്ച തറവാട് ഭവനത്തില്‍ നടക്കും. എടനമ ഈശ്വരന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിവിധ പൂജകള്‍. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കു അവാര്‍ഡുകളും സമ്മാനിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia