city-gold-ad-for-blogger
Aster MIMS 10/10/2023

തൈക്കടപ്പുറം വീവേഴ്‌സ് കോളനിയിലെ ടി. ലക്ഷ്മി നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 11/01/2015) തൈക്കടപ്പുറം വീവേഴ്‌സ് കോളനിയിലെ സി.എച്ച് ചാത്തുവിന്റെ ഭാര്യ ടി. ലക്ഷ്മി (80) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 7.30ന് സമുദായ ശ്മശാനത്തില്‍.

മക്കള്‍: എ.വി. ഉഷ (കുടുംബ കോടതി കാസര്‍കോട്), സുരേശന്‍ (പത്മ വസ്ത്രാലയം നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍), സി.എച്ച്. കാഞ്ചന (ആയുര്‍വേദ ഡിസ്‌പെന്‍സറി പരപ്പ), എ.വി. ഹരീഷ് കുമാര്‍ (കേരള ഭാഗ്യക്കുറി തിരുവനന്തപുരം). മരുമക്കള്‍: കെ. സതീശന്‍ കാസര്‍കോട്: (വിമുക്തഭടന്‍), എ.വി. മനോഹരന്‍ അടുത്തില (ദുബൈ), എം. സീന (വനിത സൊസൈറ്റി കാഞ്ഞങ്ങാട്), ദിവ്യ വെള്ളൂര്‍ (അധ്യാപിക ഉദുമ ജിഎച്ച്എസ്എസ്) സഹോദരങ്ങള്‍: അമ്മാളു വെള്ളിക്കോത്ത്, പരേതരായ കല്യാണി, പാറു, നാരായണി, കുഞ്ഞമ്പു.
തൈക്കടപ്പുറം വീവേഴ്‌സ് കോളനിയിലെ ടി. ലക്ഷ്മി നിര്യാതയായി
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, Obituary, Kasaragod, Kanhangad, Kerala, T Lakshmi, Thaikadappuram.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL