'ഖുര്‍ആന്‍ വിളിക്കുന്നു'; കാഞ്ഞങ്ങാട് റംസാന്‍ പ്രഭാഷണം തുടങ്ങി
Jul 13, 2013, 18:00 IST
കാഞ്ഞങ്ങാട്: 'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ജൂലൈ 13 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണത്തിന് തുടക്കമായി.
നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജീകരിച്ച റയ്യാന്‍ നഗരിയില്‍ നടക്കുന്ന പ്രഭാഷണ വേദിയില്‍ പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയാണ് പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നിര്‍വഹിച്ചു.
ജില്ലാ എസ്.വൈ.എസ്. പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. എം. ഹസൈനാര്‍, എം. ഹമീദ്ഹാജി തെക്കേപ്പുറം, ഇ.കെ.കെ പടന്നക്കാട്, സി. അബ്ദുല്ല ഹാജി ചിത്താരി, അഹ്മദ് കെ. മാണിയൂര്‍, നൂര്‍മുഹമ്മദ് ഖത്തര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സി.എച്ച്. ആലിക്കുട്ടി ഹാജി, യൂസഫ് മദനി ചെറുവത്തൂര്‍, ഡോ. കെ.പി. അബ്ദുല്ല, മടിക്കൈ അബ്ദുല്ല ഹാജി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ അസീസ് സൈനി, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, സി.എ ഹമീദ് മൗലവി, ബഷീര്‍ മങ്കയം, മഹ്മൂദ് അംജദി, ഖിള്ര്‍ സഖാഫി കാക്കടവ് എന്നിവര്‍ പ്രസംഗിച്ചു.
Keywords : Kanhangad, SYS, Kerala, 'Qur-an Vilikkunnu' Speech, SYS Ramsan Speech, District Committee, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.