city-gold-ad-for-blogger
Aster MIMS 10/10/2023

പടന്നക്കാട്ട് യുവാവ് പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍ പുരോഗമിക്കുന്നു

നീലേശ്വരം: (www.kasargodvartha.com 27.06.2014) പടന്നക്കാട് തൂക്കു പാലത്തിന് മുകളില്‍ നിന്ന് യുവാവ് പുഴയില്‍ ചാടിയതായി സംശയം. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പുഴയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ കാഞ്ഞങ്ങാട് അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി രാത്രിയും തിരച്ചില്‍ തുടരുകയാണ്. നിരവധി നാട്ടുകാരും പാലത്തിനും പുഴയോരത്തും തടിച്ചു കൂടിയിട്ടുണ്ട്.

വൈകിട്ട് ഇതേ യുവാവ് മൂലപ്പള്ളി റയില്‍വേ പാലത്തിന്മേല്‍ എത്തിയിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പടന്നക്കാട്ട് യുവാവ് പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍ പുരോഗമിക്കുന്നു

Keywords : Padannakad, River, Bridge, Kanhangad, Youth, Kasaragod, Natives, Search. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL