city-gold-ad-for-blogger

വിഷം കഴിച്ച ഭര്‍തൃമതി അത്യാസന്നനിലയില്‍

വിഷം കഴിച്ച ഭര്‍തൃമതി അത്യാസന്നനിലയില്‍
കാഞ്ഞങ്ങാട്: വിഷം അകത്ത്‌ചെന്ന് അബോധാവസ്ഥയിലായ യുവതിയെ മംഗലാപുരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ ആലയിലെ ഭര്‍തൃവീട്ടില്‍ വെച്ച് വ്യഴാഴ്ച രാത്രി യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.





Keywords:  Kanhangad, suicide-attempt, House-wife

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia