city-gold-ad-for-blogger

സ്‌കൂള്‍ കലോത്സവത്തില്‍ മികവുമായി പത്മപ്രിയ

സ്‌കൂള്‍ കലോത്സവത്തില്‍ മികവുമായി പത്മപ്രിയ
Padmapriya
കാഞ്ഞങ്ങാട്: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി എം. പത്മപ്രിയ ശ്രദ്ധേയമായി.
ഭരതനാട്യം, മോഹിനിയാട്ടം, നാടോടിന്യത്തം, തിരുവാതിര എന്നീ ഇനങ്ങളിലാണ് പത്മപ്രിയ ഒന്നാം സ്ഥാനം നേടിയത്. ഹൊസ്ദുര്‍ഗ് മജിസ്‌ത്രേസ് ഒന്നാം കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.പി ശൈലജയുടെയും ദൂരദര്‍ശനില്‍ ജോലി നോക്കുന്ന നാലപ്പാടം പത്മനാഭന്റെയും മകളാണ്.

Keywords: Kanhangad, kasaragod, Sub-District Kalolsavam, പത്മപ്രിയ

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia