city-gold-ad-for-blogger

പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ സുധാകരന്‍-ജാനു ദമ്പതികളുടെ മകന്‍ സുരാജി (16)നെയാണ് വെള്ളിയാഴ്ച വീടിനോട് ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കണപ്പെട്ടത്.

 രാജപുരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഉമ ഏക സഹോദരിയാണ്. രാജപുരം പോലീസ് അന്വേഷിക്കുന്നു.

Keywords:  Kanhangad, Suicide, Student, Obituary  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia