വിദ്യാര്‍ത്ഥി സേനക്ക് വെള്ളിയാഴ്ച ആരംഭം കുറിക്കും
Oct 11, 2012, 13:46 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്‌കൂള്‍ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥിസേന ഏറ്റെടുക്കുന്നു. മിഡ്ടൗണ്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ നടപ്പിലാക്കുന്ന സ്റ്റുഡന്‍സ് ട്രാഫിക് വാര്‍ഡന്‍ പദ്ധതിയും ട്രാഫിക് വാരാചരണവും കേരള ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ വെച്ച് ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്ക് വേണ്ടി റോഡ് സുരക്ഷക്കായി തയ്യാറാക്കിയ കൈപുസ്തകം ജില്ലാപോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ പ്രകാശനം ചെയ്യും.
കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്ക് വേണ്ടി റോഡ് സുരക്ഷക്കായി തയ്യാറാക്കിയ കൈപുസ്തകം ജില്ലാപോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ പ്രകാശനം ചെയ്യും.
Keywords: Students Police, Traffic, Minister Thiruvanchoor Radhakrishnan, Kanhangad, Kasaragod, Kerala, Malayalam news